ഖത്തറിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റ് ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർ മാർ ക്കറ്റിൽ ‘ബീറ്റ് ദി ഹീറ്റ് മെഗാ പ്രമോഷന് തുടക്കമായി…

0
158 views

ദോഹ: ഖത്തറിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റ് ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർ മാർ ക്കറ്റിൽ ‘ബീറ്റ് ദി ഹീറ്റ് മെഗാ പ്രമോഷന് തുടക്കമായി. സെപ്റ്റംബർ 30 വരെ നിൽക്കുന്ന ഈ മെഗാ പ്രമോഷനിൽ ഗ്രാൻഡിന്റെ ഏതു ഔട്ട്ലറ്റുകളിൽ നിന്ന് 50 റിയാലിനോ ഷോപ്പിങ് നടത്തു മ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി എല്ലാ ഉപഭോക്താക്കൾക്കും സമ്മാന പദ്ധതി യിൽ പങ്കാളികളാകാം.

ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റ് ഏഷ്യൻ ടൗൺ, മെക്കയിൻ നിസ്, ഗ്രാൻഡ് എക്സ്പ്ര സ് ഷഹാനിയ, ഗ്രാൻഡ് എക്സ്പ്രസ് ഷോപ് നമ്പർ 91 ആൻഡ് 170 പ്ലാസ മാൾ, അസീസിയ, ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ്, ഉമ്മു ഖർന്, എസ്ഥാൻ മാൾ വുകൈർ എന്നിവിടങ്ങളിൽ നിന്ന് ഷോപ്പിങ് നടത്തിയാണ് മെഗാ പ്രമോഷനിൽ പങ്കെടുക്കേണ്ടത്. വിജയികളാകുന്ന എട്ടു ഭാഗ്യശാലികൾക്ക് സ്വിഫ്റ്റ് ഡിസയർ 2023 മോഡൽ കാറുകളാണ് ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റ് സമ്മാനിക്കുന്നത്.