ഖത്തറിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു.

0
382 views

ഖത്തറിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. പാലക്കാട് മേലാർകാട് സ്വദേശി ചക്കുങ്ങൽ മാധവ് ഉണ്ണി (50)ആണ് മരിച്ചത്. കഴിഞ്ഞ 10 വർഷത്തോളമായി ദോഹയിലെ ഡയറക്ട് ഫ്ലൈറ്റ് സൊല്യൂഷൻ എന്ന സ്ഥാപനത്തിൽ ഓപറേഷൻ ഹെഡ് ആയി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: നളിനി മകൾ: അശ്വതി.