News ഉമ്മൻ ചാണ്ടി അന്തരിച്ചു. By Shanid K S - 18/07/2023 0 79 views Share FacebookWhatsAppLinkedinTwitterEmail മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവും പുതുപ്പള്ളി എംൽഎയുമായ ഉമ്മൻചാണ്ടി (79) അന്തരിച്ചു. പുലർച്ചെ 4.25 ന് ബാംഗ്ലൂരിലെ ചിൻമയ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കാൻസർ ബാധിച്ചു ചികിത്സയിൽ ആയിരുന്നു.