രാജ്യത്ത് പൊതു ഗതാഗതത്തെ ആശ്രയിക്കുന്ന രീതി കൂടിയെന്ന് അധികൃതർ.

0
60 views
metro

ദോഹ : രാജ്യത്ത് പൊതു ഗതാഗതത്തെ ആശ്രയിക്കുന്ന രീതി കൂടിയെന്ന് അധികൃതർ. അൽ വക്രയിലുള്ളവർ ഉൾപ്പെടെ കൂടുതൽ പേർ ദോഹ മെട്രോ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉപയോഗിച്ചു തുടങ്ങി.

അത്യാധുനിക, പരിസ്ഥിതി – സൗഹൃദ പൊതുഗതാഗത സംവിധാനത്തിലൂടെ കാർബൺ പുറന്തള്ളൽ ഗണ്യമായി കുറച്ച് പാരിസ്ഥിതിക നേട്ടങ്ങൾ കൈവരിക്കാൻ സഹായിച്ചെന്നും അൽ തവാദി.

700 ഇലക്ട്രിക് ബസുകൾ ഉൾപ്പെടെ പൊതു ബസുകളിൽ 3,000 എണ്ണം സ്‌കൂൾ ട്രാൻസ്‌പോർട്ടേഷനു വേണ്ടി ഉപയോഗിക്കുമെന്ന് അൽ തവാദി വിശദമാക്കി. ലോകകപ്പിന് ശേഷം ടൂറിസം മേഖലയിലും വലിയ ഉണർവുണ്ട്.