റിയൽ എസ്റ്റേറ്റ് വ്യാപാരത്തിന്റെ അളവ് 418,731,129 റിയാലിലെത്തി.

0
80 views

ദോഹ: ജൂലൈ 16 മുതൽ ജൂലൈ 20 വരെയുള്ള കാലയളവിൽ നീതിന്യായ മന്ത്രാലയത്തിലെ റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ വകുപ്പിലെ വിൽപ്പന കരാറുകളിലെ റിയൽ എസ്റ്റേറ്റ് വ്യാപാരത്തിന്റെ അളവ് 418,731,129 റിയാലിലെത്തി. ദോഹ, അൽ ഷമാൽ, അൽ റയ്യാൻ, അൽ ദായെൻ, അൽ വക, അൽ ദഖിറ, ഉം സലാൽ, അൽ ഖോർ, മുനിസിപ്പാലിറ്റികൾ കേന്ദ്രീകരിച്ചായിരുന്നു വിൽപ്പന. ഒഴിഞ്ഞ സ്ഥലങ്ങൾ, ഹോട്ടൽ, വീടുകൾ, പാർപ്പിട കെട്ടിടങ്ങൾ, കടകൾ, എന്നിവ വിൽപന നടത്തിയതായി
പ്രതിവാര ബുള്ളറ്റിൻ വ്യക്തമാക്കുന്നു.