ഖത്തറിൽ ഹൃദയാഘാതം മൂലം മലയാളി നഴ്സ് നിര്യാതയായി.

0
2,197 views

ദോഹ. ഖത്തറിൽ ഹൃദയാഘാതം മൂലം മലയാളി നഴ്സ് നിര്യാതയായി. ചെങ്ങന്നൂർ പുത്തൻ കേവ് സ്വദേശി മറിയാമ്മ ജോർജ് ( 54 ) ആണ് മ രിച്ചത്. കഴിഞ്ഞ 17 വർഷത്തോളമായി ഹമദ് മെഡിക്കൽ കോർപറേഷൻ വിമൻസ് ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്തു വരികയായിരുന്നു. ഭർത്താവ്: ഫിലിപ്പ് മാത്യു . മകൾ: സാറ മറിയം ഫിലിപ്പ്.