News അഹമ്മദ് ബിൻ സെയ്ഫ് അൽതാനി ഇന്റർസെക്ഷനിലെ ട്രാഫിക് സിഗ്നലുകൾ 8 മണിക്കൂർ അടക്കുമെന്ന് പൊതുമരാമത്ത് അതോറിറ്റി … By Shanid K S - 03/08/2023 0 60 views Share FacebookWhatsAppLinkedinTwitterEmail ദോഹ. സബാഹ് അൽ അഹമ്മദ് , അഹമ്മദ് ബിൻ സെയ്ഫ് അൽതാനി ഇന്റർസെക്ഷനിലെ ട്രാഫിക് സിഗ്നലുകൾ ആഗസ്റ്റ് 4 വെള്ളിയാഴ്ച പുലർച്ചെ 2 മുതൽ രാവിലെ 10 വരെ എട്ട് മണിക്കൂർ അടക്കുമെന്ന് പൊതുമരാമത്ത് അതോറിറ്റി അഷ്ഗാൽ അറിയിച്ചു.