മെട്രോ ലിങ്ക് ഓഗസ്റ്റ് 6 ഞായറാഴ്ച മുതൽ പുതിയ റൂട്ടിൽ സർവീസ് ആരംഭിക്കും.

0
251 views
metro

ദോഹ: ദോഹ മെട്രോയുടെ മെട്രോ ലിങ്ക് ഓഗസ്റ്റ് 6 ഞായറാഴ്ച മുതൽ പുതിയ റൂട്ടിൽ സർവീസ് ആരംഭിക്കും. റാസ്ബു ഫോണ്ടാസ് സ്റ്റേഷനിൽ നിന്നുള്ള എം 129 ആയിരിക്കും പുതിയ റൂട്ട്, മദീന, ബർവ വില്ലേജ്, എന്നീ ഏരിയകൾ കവർ ചെയ്യും. മെട്രോലിങ്ക് ഒരു സൗജന്യ ബസ് സേവനമാണ്, എന്നാൽ ഉപയോക്താക്കൾ കർവ ജേർണി പ്ളാനർ ആപ്പിലെ സൗജന്യ ആർ കോർഡ് ഡൗൺ ലോഡ് ചെയ്യണം .