ഖത്തറിൽ ഇന്ന് മുതൽ ചൂട് കൂടാൻ സാധ്യത.

0
296 views

ദോഹ: ഖത്തറിൽ ഇന്ന് മുതൽ ചൂട് കൂടാൻ സാധ്യത. ചൊവ്വാഴ്ച മുതൽ വാരാന്ത്യം വരെ രാജ്യത്ത് താപ നിലയിൽ പ്രകടമായ വർധനവ് അനുഭവപ്പെടുമെന്ന് ഇന്നലെ കാലാവസ്ഥാ വകുപ്പ്. രാജ്യത്തുടനീളം പരമാവധി താപനില 42-48 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും. ഈയാഴ്ച ചൂട് കൂടുന്നതിനാൽ പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അഭ്യർത്ഥിച്ചു.