ഹൃദയാഘാതം മൂലം ഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി.

0
276 views

ദോഹ, ഹൃദയാഘാതം മൂലം ഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി. കണ്ണാടിപ്പറമ്പ് കയ്യങ്കോട് താമസിക്കുന്ന മുഹമ്മദ് കുഞ്ഞി സഅദി മാണിയൂർ ആണ് ഇന്ന് പുലർച്ചെ ഹൃദയാഘാതം മൂലം മരിച്ചത്. ഖത്തറിൽ മൻദുബ് ആയി ജോലി ചെയ്യുന്ന അദ്ദേഹം ലീവിന് നാട്ടിൽ പോയതായിരുന്നു. ഭാര്യ: സമുറ. മക്കൾ: സിനാൻ, സംആൻ, സുൽവാൻ, സുആദ