എയർകണ്ടീഷണറിനുള്ളിൽ മയ ക്കുമരുന്ന് കടത്താനുള്ള ശ്രമം…

0
127 views

ദോഹ: എയർകണ്ടീഷണറിനുള്ളിൽ മയ ക്കുമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് അധികൃതർ തകർത്തു. എയർകണ്ടീഷണറിനുള്ളിൽ നിറച്ച നിലയിൽ ലിറി ക്ക ഗുളികകൾ കണ്ടെത്തിയതായി കസ്റ്റംസ് വകുപ്പ്. 1200 ലിറി ക്ക ഗുളികകളാണ് കസ്റ്റംസ് പിടിച്ചെടുത്തത്.