ഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി..

0
329 views

ദോഹ. ഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി. ഖത്തറിൽ തൃശ്ശൂർ ജില്ലാ സൗഹൃദവേദി ഗുരുവായൂർ സെക്ടർ അംഗമായിരുന്ന ഏങ്ങണ്ടിയൂർ ചന്തപ്പടി സ്വദേശി പള്ളിക്കടവത്ത് രാധാകൃഷ്ണൻ മകൻ സുധീഷ് ആണ് മരിച്ചത്. സുധീഷിന്റെ നിര്യാണത്തിൽ തൃശ്ശൂർ ജില്ലാ സൗഹൃദവേദി അനുശോചനമറിയിച്ചു.