ഖത്തര്‍ പ്രവാസി കോഴിക്കോട് നിപ ബാധിച്ച് മ രിച്ചു.

0
1,019 views

ദോഹ. ഖത്തര്‍ പ്രവാസി കോഴിക്കോട് നിപ ബാധിച്ച് മ രിച്ചു. ഖത്തര്‍ പ്രവാസിയും കെ.എം.സി.സി. പ്രവര്‍ത്തകനുമായിരുന്ന കുറ്റ്യാടി മണ്ഡലത്തില്‍ നിന്നുള്ള ആയഞ്ചേരി പഞ്ചായത്തിലെ മംഗലാട് സ്വദേശിയുമായ ഹാരിസ് (40) ആണ് മരിച്ചത്. ഖത്തറില്‍ നിന്ന് അവധിക്ക് നാട്ടില്‍ പോയി തിരിച്ചു വരാനിരിക്കെയാണ് മ രണം തേടിയെത്തിയത്.