തട്ടിപ്പ് നടത്തിയ വിവിധ രാജ്യക്കാരായ 64 പേരെ ആഭ്യന്തര മന്ത്രാലയത്തിന്റെ സാമ്പത്തിക,

0
76 views

ദോഹ : തട്ടിപ്പ് നടത്തിയ വിവിധ രാജ്യക്കാരായ 64 പേരെ ആഭ്യന്തര മന്ത്രാലയത്തിന്റെ സാമ്പത്തിക, സൈബർ ക്രൈം വിഭാഗം അറസ്റ്റ് ചെയ്തു. നാല് മില്യൺ ഖത്തർ റിയാലും മറ്റ് വിദേശ കറൻസികളും ഇലക്ട്രോണിക് ഉപകരണങ്ങളും ഇവരുടെ പക്കൽ നിന്ന് അധികൃതർ പിടിച്ചെടുത്തു. തട്ടിപ്പുകാരുടെ ചിത്രം ആഭ്യന്തര മന്ത്രാലയം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.