അൽ മസ്വ റോഡിൽ ട്രക്കുകൾക്ക് നിയന്ത്രണമേർപ്പെടുത്തും എന്ന് ട്രാഫിക് വകുപ്പ്..

0
8 views

ദോഹ. ഫോർമുല 1 ഖത്തർ എയർ വേയ്സ് ഖത്തർ ഗ്രാൻഡ് പ്രിക്സ് 2023 നടക്കുന്നത് പരിഗണിച്ച് ഇന്നു മുതൽ ഒക്ടോബർ 9 വരെ അൽ മസ്വ റോഡിൽ ട്രക്കുകൾക്ക് നിയന്ത്രണമേർപ്പെടുത്തും എന്ന് ട്രാഫിക് വകുപ്പ് അറിയിച്ചു.