ഖത്തറിൽ മലയാളി നി ര്യാതനായി .

0
673 views

ദോഹ : ഖത്തറിൽ മലയാളി നിര്യാതനായി. തൃശൂർ ജില്ലയിൽ ഗുരുവായൂർ പിള്ളക്കാട് പള്ളിക്ക് സമീപം താമസിക്കുന്ന, മേലേടത്തയിൽ അബ്ദുൽ ഖാദർ ഹാജിയുടെ മകൻ നൂറുദ്ദീൻ (56) ആണ് നിര്യാതനായത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഖത്തറിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു.