ഖത്തറിൽ മലയാളി യുവാവ് നിര്യാതനായി..

0
394 views

ഖത്തറിൽ മലയാളി യുവാവ് നിര്യാതനായി. ആലുവ സ്വദേശി പുത്തൻപുരയിൽ ഹനീഫ ശിഹാബുദ്ധീൻ (46) ആണ് നിര്യാതനായത്. പുത്തൻ പുരയിൽ ഹനീഫയുടേയും ഐഷ ബീവിയുടേയും മകനാണ്. കഴിഞ്ഞ കുറച്ചു ദിവസമായി വക്റ ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു. ഭാര്യ: ഫാത്തിമ അമാൻ മക്കൾ: അഫ്ലഹ് (14) മെഹ്ദി അമീൻ (11) ഈസ ഹംദാൻ (8).