News ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമം. By Shanid K S - 17/10/2023 0 182 views Share FacebookWhatsAppLinkedinTwitterEmail ദോഹ. ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമം. എയർപോർട്ടിലെത്തിയ ഒരു യാത്രക്കാരന്റെ പെട്ടിയിൽ സ്ക്രീനിംഗ് ഉപകരണം ഉപയോഗിച്ച് പരിശോധിച്ചപ്പോൾ ഉള്ളിലെ മരപ്പലകയിൽ രഹസ്യമായി ഒളിപ്പിച്ച നിലയിൽ 2.7 കിലോ കഞ്ചാവ് വസ്തു കണ്ടെത്തുകയായിരുന്നു.