ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി മരി ച്ചു..

0
576 views

ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി മരി ച്ചു. കണ്ണൂർ എളയാവൂർ മഹൽ പുളിക്കൽ പറമ്പിൽ മാടപ്പുരയിൽ ജസീൽ (51) ആണ് മ രിച്ചത്. മാതാവ്- റംല, പിതാവ് – പരേതനായ എബി മുഹമ്മദ് ഹസ്സൻ, ഭാര്യ – നൂറ മുഹമ്മദ് മക്കൾ – ഷാസ്, മെഹസ്, അസാൻ