ഖത്തറിന്റെ പല ഭാഗങ്ങളിലും ഇടിയും മഴയും തുടങ്ങി..

0
146 views

ദോഹ. ഖത്തറിന്റെ പല ഭാഗങ്ങളിലും ഇടിയും മഴയും തുടങ്ങി. രാവിലെ മുതൽ തന്നെ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. ഇന്നും നാളെയും കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.