ഗസ്സയിലെ ജനങ്ങൾക്ക് 93 ടൺ സഹായവുമായി ഖത്തർ..

0
42 views

ദോഹ: ഗസ്സയിലെ ജനങ്ങൾക്ക് ഭക്ഷണവും പാർപ്പിടവും ഉൾപ്പെടെ 93 ടൺ സഹായവുമായി ഖത്തർ സായുധ സേനയുടെ രണ്ട് വിമാനങ്ങൾ കൂടി ഈജിപ്‌തിലെ അൽ അരിഷ് എയർപ്പോട്ടിലേക്ക് പുറപ്പെട്ടു. ഖത്തർ ഫണ്ട് ഫോർ ഡവലപ്മെന്റും ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റിയും നൽകിയ സഹായമാണിത്.