മത്സ്യബന്ധന ബോട്ടിനുള്ളിൽ കടൽക്കാക്കകളെ പിടികൂടി ഒളിപ്പിച്ച സംഭവത്തിൽ നിരവധി പേർ അറസ്റ്റിൽ.

0
160 views

ദോഹ: വിൽപന ലക്ഷ്യമിട്ട് മത്സ്യബന്ധന ബോട്ടിനുള്ളിൽ കടൽക്കാക്കകളെ പിടികൂടി ഒളിപ്പിച്ച സംഭവത്തിൽ നിരവധി പേർ അറസ്റ്റിൽ. മറൈൻ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്മെന്റ് റുവൈസ് തുറമുഖത്ത് ബോട്ട് തടഞ്ഞുനിർത്തുകയും നിയമ ലംഘകരെ നിയമ നടപടികൾക്കായി അധികാരികൾക്ക് കൈമാറുകയും ചെയ്‌തതായി മന്ത്രാലയം അറിയിച്ചു.