ഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി.

0
127 views

ദോഹ, ഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി. കോട്ടക്കൽ മണ്ഡലം ചാപ്പനങ്ങാടി കൊളക്കാടൻ മുഹമ്മദ് കുട്ടി ഹാജിയുടെയും ആയിഷയുടെയും മകൻ അബ്‌ദുസ്സലാം (47 വയസ്സ്) ആണ് മ രിച്ചത്. ഖത്തറിൽ സിവിൽ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്ന അബ്‌ദുസ്സലാം 20 ദിവസം മുമ്പാണ് നാട്ടിൽ ലീവിന് വന്നത് ഭാര്യ അനിയ്യ , മക്കൾ മുഹമ്മദ് സിനാൻ, മുഹമ്മദ് ഫിസാൻ, മുഹമ്മദ് റയ്യാൻ.