ദർബ് അൽ സായി ഈ വർഷത്തെ ഖത്തർ ദേശീയ ദിന പ്രവർത്തനങ്ങൾക്ക് ആതിഥേയത്വം വഹിക്കും.

0
146 views

ദർബ് അൽ സായി ഈ വർഷത്തെ ഖത്തർ ദേശീയ ദിന പ്രവർത്തനങ്ങൾക്ക് ആതിഥേയത്വം വഹിക്കും. ഡിസംബർ 10 മുതൽ ഡിസംബർ 18 വരെ ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 11 വരെ ഉം സലാൽ മുഹമ്മദിലെ ദർബ് അൽ സായിയിലാണ് പരിപാടികൾ നടക്കുകയെന്ന് സാംസ്‌കാരിക മന്ത്രാലയം അറിയിച്ചു.