ഖത്തർ കോച്ച് കാർലോസ് ക്വിറോസിനെ മാറ്റി..

0
63 views

ദോഹ: ഖത്തർ ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായിരുന്ന പോർച്ചുഗീസ് കോച്ച് കാർലോസ് ക്വിറോസിന്റെ കാലാവധി ഇരുപാർട്ടികളും തമ്മിലുള്ള പരസ്പര ധാരണ പ്രകാരം സൗഹാർദ്ദപരമായി അവസാനിച്ചതായി ഖത്തർ ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു.