Thursday, August 27, 2026
Home News യാംബുവിലേക്ക് ഖത്തർ എയർവെയ്‌സ് സർവീസ് പുനരാരംഭിച്ചു.

യാംബുവിലേക്ക് ഖത്തർ എയർവെയ്‌സ് സർവീസ് പുനരാരംഭിച്ചു.

0
221 views

ദോഹ. സൗദി അറേബ്യയുടെ പടിഞ്ഞാറൻ നഗരമായ യാംബുവിലേക്ക് ഖത്തർ എയർവെയ്‌സ് സർവീസ് പുനരാരംഭിച്ചു. ഞായർ, ബുധൻ ദിവസങ്ങളിൽ ആഴ്‌ചയിൽ രണ്ട് സർവീസുകളാണ് ഉണ്ടാവുക.

error: Content is protected !!