ശൈത്യകാല അവധിക്കാലത്ത് യാത്രകൾ ആസൂത്രണം ചെയ്യുന്നവർ പനിക്കെതിരെ വാക്സിൻ സ്വീകരിക്കണമെന്നും..

0
85 views
Qatar_news_Malayalam

ശൈത്യകാല അവധിക്കാലത്ത് യാത്രകൾ ആസൂത്രണം ചെയ്യുന്നവർ പനിക്കെതിരെ വാക്സിൻ സ്വീകരിക്കണമെന്നും പനിക്കെതിരായ വാക്സ‌ിൻ രോഗത്തിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങളിൽ നിന്ന് സംരക്ഷിക്കുക മാത്രമല്ല, സമുഹത്തിൽ പ്രതിരോധ ശേഷി വർധിപ്പിക്കാനും പകർ ച്ചവ്യാധികളുടെ വ്യാപനം കുറക്കാനും സ ഹായിക്കുമെന്ന് ആരോഗ്യ പ്രവർത്തകർ.

പനി വാക്സിൻ പൂർണ സംരക്ഷണം നൽകാൻ സാധാരണയായി രണ്ടാഴ്ച എടുക്കുമെന്നും ഹമദ് ജനറൽ ആശുപ്രതി മെഡിക്കൽ ഡയറക്ടറും കമ്യൂണിക്കബിൾ ഡിസീസ് സെന്റർ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറുമാ യ ഡോ. മുന അൽ മസ്ലമാനി പറഞ്ഞു.