ഖത്തർ റെയിൽ ലുസൈൽ ട്രാം നെറ്റ്വർക്കിനുള്ളിൽ നിലവിലെ ഓറഞ്ച് ലെനിലെ അഞ്ച് സ്റ്റേഷനുകളുടെ പേര് മാറ്റുമെന്ന് പ്രഖ്യാപിച്ചു.

0
80 views
metro

ദോഹ. ഖത്തർ റെയിൽ ലുസൈൽ ട്രാം നെറ്റ്വർക്കിനുള്ളിൽ നിലവിലെ ഓറഞ്ച് ലെനിലെ അഞ്ച് സ്റ്റേഷനുകളുടെ പേര് മാറ്റുമെന്ന് പ്രഖ്യാപിച്ചു. എനർജി സിറ്റി സൗത്ത് സ്റ്റേഷൻ ഇനി മുതൽ
അൽ വെസിൽ എന്നറിയപ്പെടും.
ലുസൈൽ സെൻട്രലിന്റെ പുതിയ പേര് ടാർഫത്ത് സൗത്ത് എന്നാണ്. എസ്‌പ്ലനേഡ് മറീന – നോർത്ത് എന്നറിയപ്പെടും. മറീന
പ്രൊമെനേഡിന്റെ പുതിയ പേര് മറീന – സെൻട്രൽ എന്നാണ്. മറീന സ്റ്റേഷൻ ഇനി മറീന – സൗത്ത് എന്നറിയപ്പെടും.