പലസ്‌തീൻ ജനതക്ക് സഹായവുമായി ഇതു വരെ ഖത്തർ അയച്ചത് 52 വിമാനങ്ങൾ.

0
50 views

ദോഹ. ഇസ്രായേൽ ആക്രമണത്തിൽ ദുരിതമനുഭവിക്കുന്ന പലസ്‌തീൻ ജനതക്ക് സഹായവുമായി ഇതു വരെ ഖത്തർ അയച്ചത് 52 വിമാനങ്ങൾ. ഖത്തർ ചാരിറ്റി നൽകിയ ഭക്ഷണവും പാർപ്പിട വസ്‌തുക്കളും ഉൾപ്പെടെ 41 ടൺ സഹായവുമായി ഖത്തർ സായുധ സേനയുടെ ഒരു വിമാനം ചൊവ്വാഴ്‌ച ഈജിപ്‌തിലെ എൽ-അരിഷ് നഗരത്തിലെത്തിയിരുന്നു.