ഖത്തറിൽ മഴയ്ക്ക് സാധ്യത..

0
126 views

ജനുവരി 31 ബുധനാഴ്ച മുതൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത. പ്രസ്തുത കാലയളവിൽ നേരിയതോ മിതമായതോ ആയ മഴയ്‌ക്കുള്ള സാധ്യത പ്രവചിക്കുന്നു. കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കും. വേലിയേറ്റവും ഇടിമിന്നലുമുണ്ടാകാം. സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് വകുപ്പ് അറിയിച്ചു.