ഖത്തറിലേക്കുള്ള മൊത്തം ഇൻബൗണ്ട് സന്ദർശകരുടെ എണ്ണം 2023 ഡിസംബറിൽ 519,000..

0
133 views

ദോഹ: ഖത്തറിലേക്കുള്ള മൊത്തം ഇൻബൗണ്ട് സന്ദർശകരുടെ എണ്ണം 2023 ഡിസംബറിൽ 519,000. 2023 നവംബറിനെ അപേക്ഷിച്ച് പ്രതിമാസ വർദ്ധനവ് 31.9 ശതമാനമാണെന്നും പ്ലാനിംഗ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി ഞായറാഴ്ച പുറത്തിറക്കിയ ‘ഖത്തർ പ്രതിമാസ സ്ഥിതി വിവരക്കണക്ക് ബുള്ളറ്റിൻ്റെ പുതിയ ലക്കം സൂചിപ്പിക്കുന്നു. എന്നാൽ 2022 ഡിസംബറിനെ അപേക്ഷിച്ച് 15.4 ശതമാനത്തിൻ്റെ വാർഷിക കുറവുണ്ട്.