ഖത്തറിലെ നിരത്തുകളില്‍ അമിതമായി മാലിന്യം നിക്ഷേപിക്കുന്നു എന്ന് പരാതി…

0
51 views

ജനസാന്ദ്രതയുള്ള രാജ്യത്തെ പ്രദേശങ്ങളില്‍ ഗാര്‍ഹിക മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ ആവശ്യത്തിനുള്ള ട്രഷ് ബിന്നുകള്‍ ഉണ്ടാവുന്നില്ല. ഇത് മൂലം നിരത്തുകളിലേക്ക് മാലിന്യങ്ങള്‍ കുന്നുകൂടുകയും പ്രദേശമാകെ ദുര്‍ഗന്ധം പടരാന്‍ സാഹചര്യം ഒരുങ്ങുകയും ചെയ്യുന്നു. ഇത്തരം ബിന്നുകളില്‍ മാലിന്യം കൊണ്ടിടുന്ന ജനങ്ങള്‍ അവ കൃത്യമായ രീതിയില്‍ ബിന്നുകളില്‍ നിക്ഷേപിക്കാന്‍ തയ്യാറാവണം.