Wednesday, June 24, 2026
Home News ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി ദോഹയിൽ മോഡിയുമായി കൂടിക്കാഴ്ച നടത്തി..

ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി ദോഹയിൽ മോഡിയുമായി കൂടിക്കാഴ്ച നടത്തി..

0
229 views

പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി ദോഹയിൽ മോഡിയുമായി കൂടിക്കാഴ്ച നടത്തി.

എയർപോർട്ടിൽ എത്തിയ വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സാദ് അൽ മുറൈഖി, ഖത്തർ സ്റ്റേറ്റ് അംബാസഡർ മുഹമ്മദ് ബിൻ ഹസൻ ജാബർ അൽ ജാബർ, ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ എന്നിവർ ചേർന്ന് സ്വീകരിച്ചു.

കൂടാതെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ, വികസന പ്രവർത്തനങ്ങൾ, പ്രത്യേകിച്ച് ഊർജം, വ്യാപാരം, നിക്ഷേപം തുടങ്ങിയ മേഖലകളിൽ, എന്നിവ അവലോകനം ചെയ്തു.

error: Content is protected !!