നോർക്ക പ്രവാസി ക്ഷേമ നിധി ഹെൽപ് ഡെസ്ക്കുമായി ഖത്തർ സംസ്‌കൃതി.

0
54 views

ദോഹ. പ്രവാസി ക്ഷേമനിധി യെക്കുറിച്ചറിയാനും അംഗങ്ങളാകാനും സൗകര്യമൊരുക്കി സംസ്കൃതി. ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ വൈകുന്നേരം 6 മുതൽ 8 വരേയും വെള്ളി, ശനി ദിവസങ്ങളിൽ വൈകുന്നേരം 5 മുതൽ 9 വരേയുമാണ് ഹെൽപ് ഡെസ്‌ക്‌ പ്രവർത്തിക്കുക. വെള്ളി, ശനി ദിവസങ്ങളിൽ വൈകുന്നേരം 5 മുതൽ 8 വരെ ന്യൂ സലത്തയിലുള്ള സ്ക‌ിൽസ് ഡവലപ്മെന്റ് സെൻ്ററിലും ഹെൽപ് ഡെസ്ക്‌ക് പ്രവർത്തിക്കും. കൂടുതൽ വിവരങ്ങൾക്ക് 55859609, 77022649 എന്നീ നമ്പറിൽ ബന്ധപ്പെടാം.