അന്താരാഷ്ട്ര വനിതാ ദിനത്തില്‍ കൊ വിഡ് വൈറസ് ആവിര്‍ ഭാവത്തിനു ശേഷമുള്ള പുതിയ ലോകത്തിന്റെ നിര്‍മാണത്തില്‍ വനിതകളുടെ പങ്ക് എന്ന വിഷയത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്. പൊതു സമൂഹവുമായി ബന്ധപ്പെട്ട നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ഖത്തറിലെയും രാജ്യാന്തര തലത്തിലെയും സ്ത്രീകളുടെ സ്വാധീന ശക്തി ഉയര്‍ന്നതായി സെമിനാര്‍ വിലയിരുത്തി. വിദ്യാഭ്യാസ മന്ത്രാലയം, വിദേശ കാര്യ മന്ത്രാലയം, ഖത്തര്‍ യൂണിവേഴ്സിറ്റി എന്നിവടങ്ങളിലെ പ്രമുഖ വനിതാ സാന്നിധ്യങ്ങള്‍ മന്ത്രാലയത്തിന്റെ പ്രത്യേക പരിപാടിയില്‍