നാളെ അനുഗ്രഹീത മാസമായ റമദാൻ മാസത്തിലെ ചന്ദ്രക്കല ദൃശ്യമാകുന്നുണ്ടോ എന്ന് നോക്കണമെന്ന് ഔഖാഫ്.

0
84 views

ദോഹ: നാളെ അനുഗ്രഹീത മാസമായ റമദാൻ മാസത്തിലെ ചന്ദ്രക്കല ദൃശ്യമാകുന്നുണ്ടോ എന്ന് നോക്കണമെന്നും ചന്ദ്രക്കല കാണുന്നവരോട് ദഫ്‌ന ടവേഴ്‌ ഏരിയയിലെ ഔഖാഫ്, ഇസ്ലാമിക് കാര്യ മന്ത്രാലയത്തിൻ്റെ കെട്ടിടത്തിൽ സ്ഥിതി ചെയ്യുന്ന തങ്ങളുടെ ആസ്ഥാനത്ത് എത്തി സാക്ഷ്യപ്പെടുത്തണമെന്നും കമ്മറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.