News നിരവധി തടവുകാർക്ക് മാപ്പ് നൽകി വിട്ടയക്കാനുള്ള ഉത്തരവ്.. By Shanid K S - 11/03/2024 0 96 views Share FacebookWhatsAppLinkedinTwitterEmail വിശുദ്ധ റമദാൻ മാസത്തിൻ്റെ ഭാഗമായി ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഖത്തർ ജയിലുകളിൽ കഴിയുന്ന നിരവധി തടവുകാർക്ക് മാപ്പ് നൽകി വിട്ടയക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചു.