റോഡുകളിൽ ട്രക്കുകൾ ഓടിക്കുന്നതിന് ഖത്തർ ആഭ്യന്തര മന്ത്രാലയം നിയന്ത്രണം പ്രഖ്യാപിച്ചു.

0
64 views
Alsaad street qatar local news

വിശുദ്ധ റമദാൻ മാസത്തിൽ തിരക്കേറിയ സമയങ്ങളിൽ സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുമാണ് നിയന്ത്രണം. രാവിലെ 7.30 മുതൽ 10 വരെയും ഉച്ചയ്ക്ക് 12.30 മുതൽ 3 വരെയും വൈകിട്ട് 5.30 മുതൽ അർദ്ധരാത്രി 12 വരെയും ട്രക്കുകൾ ഓടിക്കുന്നത് നിരോധിച്ചിരിക്കുന്നു.