News ഫെബ്രുവരിയിൽ വിമാനങ്ങളുടെ സഞ്ചാരവും യാത്രക്കാരുടെ എണ്ണവും വർദ്ധിച്ചു… By Shanid K S - 13/03/2024 0 102 views Share FacebookWhatsAppLinkedinTwitterEmail ദോഹ: ഫെബ്രുവരിയിൽ വിമാനങ്ങളുടെ സഞ്ചാരവും യാത്രക്കാരുടെ എണ്ണവും വർദ്ധിച്ചു. 2024 ഫെബ്രുവരിയിലെ പ്രാഥമിക വ്യോമ ഗതാഗത സ്ഥിതി വിവരക്കണക്കുകൾ കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് വിമാനങ്ങളുടെ സഞ്ചാരത്തിൽ 30.1 ശതമാനം വർധനവുണ്ടായതായി സൂചിപ്പിക്കുന്നു.