ഖത്തറിൽ ഹൃദയാഘാതം മൂലം മലയാളി നിര്യാതനായി.

0
605 views

ദോഹ : ഖത്തറിൽ ഹൃദയാഘാതം മൂലം മലയാളി നിര്യാതനായി. തൃശൂർ ജില്ലയിൽ കൈപമംഗലം സ്വദേശി ഷെറിൻ കൊച്ചു മുഹമ്മദ് (43) ആണ് നിര്യാതനായത്. ഭാര്യ: മസ്ലിൻ ഷെറിൻ. മക്കൾ: ഹിന ഫാത്തിമ (12), ഹൈസ ഫാത്തിമ (8) എന്നിവർ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ഖത്തർ കെ.എം.സി.സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മറ്റി അറിയിച്ചു