മുൻ ഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി.

0
314 views

ദോഹ. മുൻ ഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി ദീർഘകാലം ഖത്തർ പ്രവാസിയായിരുന്ന ജൈസൺ ചാക്കോ 74ആണ് നിര്യാതനായത്. 1984 മുതൽ അൽ ബലാഗ് ട്രേഡിംഗ് ആൻ്റ് കോൺട്രാക്ടിംഗ് കമ്പനിയിൽ ജോലി ചെയ്ത ജൈസൺ 2014 ൽ കമ്പനിയിൽ നിന്നും ജനറൽ മാനേജറായി വിരമിച്ച ശേഷമാണ് നാട്ടിലേക്ക് പോയത്. ഭാര്യ- ഗീത ജെയ്സൺ. മക്കൾ – വിനയ് ജെയ്‌സൺ, വിശാൽ ജെയ്‌സൺ.