ഖത്തറില്‍ ഇന്ന് തെളിഞ്ഞ ആകാശവും ചൂടുള്ള അന്തരീക്ഷവും..

0
113 views

ദോഹ: തീരപ്രദേശങ്ങളിലും കടലിലും ദിവസം മുഴുവന്‍ താരതമ്യേന ചൂട് അനുഭവപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. കാറ്റ് തെക്കുപടിഞ്ഞാറ് മുതല്‍ വടക്കുപടിഞ്ഞാറ് വരെ 5 നോട്ട് മുതല്‍ 15 നോട്ട് വരെ വേഗതയില്‍ വ്യത്യാസപ്പെട്ടിരിക്കും. ഉച്ചയോടെ ഈ കാറ്റ് തീരത്ത് വടക്ക് കിഴക്ക് ദിശയിലേക്ക് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദോഹയില്‍ ഏറ്റവും ഉയര്‍ന്ന താപനില 32 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുമെന്ന് പ്രവചിക്കപ്പെടുന്നു.