ഖത്തറിൽ നാളെ മുതൽ മഴക്ക് സാധ്യത..

0
275 views

ദോഹ: ഖത്തറിൽ നാളെ മുതൽ മഴക്ക് സാധ്യതയെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഞായറാഴ്ച മുതൽ, ആഴ്ചാവസാനം വരെ, കാലാവസ്ഥ മേഘാവൃതമായിരിക്കുമെന്നും ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഖത്തർ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി