ഖത്തറിൽ മിക്ക സ്ഥലങ്ങളിലും മഴ കനത്തില്ല..

0
362 views

ദോഹ. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കനത്ത മഴയും കാറ്റുമൊക്കെ പ്രതീക്ഷിച്ചിരുന്നെങ്കിലും ഖത്തറിൽ മിക്ക സ്ഥലങ്ങളിലും മഴ കനത്തില്ല. ഖത്തറിന്റെ പല ഭാഗങ്ങളിലും മഴയും ആലിപ്പഴ വർഷവും ഉണ്ടായെങ്കിലും മിക്ക സ്ഥലങ്ങളിലും നേരിയ തോതിലുള്ള മഴയാണ് ലഭിച്ചത്.