ഖത്തറിലേക്ക് അനധികൃതമായി കടത്താന്‍ ശ്രമിച്ച പണം കസ്റ്റംസ് അധികൃതര്‍ പിടികൂടി…

0
43 views
Image processed by CodeCarvings Piczard ### FREE Community Edition ### on 2017-12-03 20:03:48Z | | ?c?&?W?}

ഖത്തറിലേക്ക് അനധികൃതമായി കടത്താന്‍ ശ്രമിച്ച പണം കസ്റ്റംസ് അധികൃതര്‍ പിടികൂടി. അന്‍പതിനായിരം റിയാല്‍ ആണ് കാറില്‍ പ്രത്യേക സ്ഥലങ്ങളില്‍ ഒളിപ്പിച്ച നിലയിലാണ് പണം കണ്ടെത്തിയത്. രാജ്യത്ത് പ്രവേശിക്കുമ്പോള്‍ കൈവശം വെക്കേണ്ട തുകയെ കുറിച്ച് ധാരണയില്ലാത്തതാണ് യാത്രക്കാരന് ഈ തെറ്റ് പറ്റിയതെന്ന് കരുതപ്പെടുന്ന തായി അധികൃതര്‍ പറഞ്ഞു. കൂടുതല്‍ നിയമ നടപടികള്‍ക്കായി അധികൃതര്‍ മുതിര്‍ന്ന ഓഫീസര്‍മാര്‍ക്ക് കൈമാറി. ഖത്തര്‍ കസ്റ്റംസ് അധികൃതര്‍ തങ്ങളുടെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.