ലോക പുസ്തക ദിനത്തിൽ മൊബൈൽ ലൈബ്രറിയുമായി ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം.

0
77 views

സ്കൂൾ വിദ്യാർത്ഥികൾക്ക് വായന പ്രോത്സാഹിപ്പിക്കണം എന്ന ലക്ഷ്യത്തോടെ മുവാസാലത്തുമായി സഹകരിച്ചാണ് നടപ്പിലാക്കുന്നത്. ഒരു ബസ് നിറയെ പുസ്തകങ്ങൾ നിറച്ചാണ് ലൈബ്രറി ഓടി തുടങ്ങുന്നത്

ക്ലാസ്സ്‌ റൂമിന് പുറത്ത് വേറിട്ട വായനാനുഭവം ഇത് സമ്മാനിക്കും.
രണ്ട് നിലകളായി 30 വിദ്യാർത്ഥികളെ ബസ്സുകളിൽ ഉൾകൊള്ളിക്കൻ കഴിയും
പുസ്തകങ്ങൾക്ക് പുറമെ
മറ്റു പഠനഉപകരണങ്ങൾ കളിപ്പാട്ടങ്ങൾ തുടങ്ങിയവയും ബസ്സിൽ ഉണ്ടാകും