ഖത്തറിൽ മെയ് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു.

0
120 views

ഖത്തറിൽ മെയ് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു. ഇന്ധനവിളകളിൽ മാറ്റമില്ല. പ്രീമിയം പെട്രോൾ ലിറ്ററിന് 1.95 QR, സൂപ്പർ ഗ്രേഡ് പെട്രോൾ ലിറ്ററിന് QR2.10, ഡീസൽ ലിറ്ററിന് 2.05 റിയാൽ എന്നിങ്ങനെ കഴിഞ്ഞ മാസത്തെ വിലകൾ തുടരും.