ലോകത്തെ പത്ത് സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത്!

0
69 views

ആ​ളോ​ഹ​രി ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന​ത്തി​ന്റെ (ജി.​ഡി.​പി) അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ഗോ​ള സ​മ്പ​ത്ത് വി​ല​യി​രു​ത്തി​ക്കൊ​ണ്ട് ഫോ​ർ​ബ്‌​സ് പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ൽ ഖത്തർ അ​ഞ്ചാം സ്ഥാനം കരസ്ഥമാക്കി. രാ​ജ്യ​ത്തി​ന്റെ സാ​മ്പ​ത്തി​ക സ്ഥി​ര​ത​യു​ടെ​യും ജ​ന​ങ്ങ​ളു​ടെ ഉ​യ​ർ​ന്ന ജീ​വി​ത​നി​ല​വാ​ര​ത്തി​ന്റെ​യും അം​ഗീ​കാ​ര​ത്തെ​ക്കൂ​ടി​യാ​ണ് ഈ റി​പ്പോ​ർ​ട്ട് പ്ര​തി​ഫി​ലി​പ്പി​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട് പ്ര​കാ​രം ഖ​ത്ത​റി​ന്റെ ജി.​ഡി.​പി 235.5 ബി​ല്യ​ൻ ഡോ​ള​റും ജ​ന​സം​ഖ്യ 29.3 ല​ക്ഷ​വു​മാ​ണ്. പ്ര​കൃ​തി വി​ഭ​വ​ങ്ങ​ളു​ടെ ക​രു​ത​ൽ ശേ​ഖ​ര​ത്തി​ൽ നി​ന്നും വ​ലി​യ തോ​തി​ൽ പ്ര​യോ​ജ​നം നേ​ടു​ന്നു​വെ​ന്ന​ത് ഖ​ത്ത​റി​നെ വേ​റി​ട്ട് നിർത്തുന്ന ഘടകമാണ്. എ​ണ്ണ, പ്ര​കൃ​തി​വാ​ത​ക ശേ​ഖ​രം എന്നിവ രാ​ജ്യ​ത്തി​ന്റെ ജ​ന​സം​ഖ്യ​യു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ വ​ള​രെ വലുതാണ്.

കൂ​ടാ​തെ ഖ​ത്ത​റി​ന്റെ ആ​ഗോ​ള സാ​മ്പ​ത്തി​ക നി​ല​യു​ടെ വ്യ​ക്ത​മാ​യ സൂ​ച​ക​വും ആ​കെ ജ​ന​ത​യു​ടെ ജീ​വി​ത​നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നു​ള്ള രാ​ജ്യ​ത്തി​ന്റെ തു​ട​ർ​ച്ച​യാ​യ ശ്ര​മ​ങ്ങ​ളും സം​ബ​ന്ധി​ച്ച ഉൾക്കാഴ്ചയെ കുറിച്ചും ഈ റി​പ്പോ​ർ​ട്ട് സൂചിപ്പിക്കുന്നു. ഫോ​ർ​ബ്‌​സ് പ്ര​സി​ദ്ധീ​ക​രി​ച്ച റി​പ്പോ​ർ​ട്ടി​ൽ യു.​എ.​ഇ ആ​റും, സ്വി​റ്സ​ർ​ല​ൻ​ഡ് ഏ​ഴും, സാ​ൻ​മാ​രി​നോ എ​ട്ടും സ്ഥാനത്താണുള്ളത്.