News ഖത്തറിൻ്റെ പല ഭാഗങ്ങളിലും ഇന്ന് ഇടിയോടുകൂടിയ മഴക്ക് സാധ്യത.. By Shanid K S - 04/05/2024 0 83 views Share FacebookWhatsAppLinkedinTwitterEmail ദോഹ. ഖത്തറിൻ്റെ പല ഭാഗങ്ങളിലും ഇന്ന് ഇടിയോടുകൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാറ്റും മഴയും പ്രവചിക്കപ്പെടുന്ന സാഹചര്യത്തിൽ ആവശ്യമായ ജാഗ്രത വേണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി