ദീർഘകാല ഖത്തർ പ്രവാസി നിര്യാതനായി..

0
186 views

ദോഹ. ഖത്തറിൽ ദീർഘകാലം പ്രവാസിയും നിരവധി പേരെ ഖത്തറിൽ എത്തിക്കുകയും ജോലി കണ്ടെത്താൻ സഹായിക്കുകയും ചെയ്ത സാമൂഹിക പ്രവർത്തകൻ വി.പി.മുഹമ്മദ് ( വെൻമേനാട് ) നിര്യാതനായി.ഖത്തറിൽ സാമൂഹിക പ്രവർത്തകനായ നെജീബിന്റേയും തൃശ്ശൂർ ജില്ല മുസ്ലിം ലീഗ് പ്രസിഡന്റ് റഷീദിന്റേയും സഹോദരി ഭർത്താവാണ്